News




കരള്‍മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് പിഞ്ചുബാലന്‍ ചികിത്സാ സഹായം തേടുന്നു.
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് പത്താം വാര്‍ഡ് സംഗമം കവലയ്ക്ക് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ഷൈജു-മിനി ദമ്പതിമാരുടെ ഏകമകന്‍ ഏഴ് വയസ്സുള്ള ഷാമിന്‍ ഷൈജുവാണ് സഹായം തേടുന്നത്. ശസ്ത്രക്രിയയ്ക്കായി എറണാകുളം അമൃത ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി 30 ലക്ഷത്തോളം രൂപ അടിയന്തരമായി കണ്ടെത്തണം.
താഴ്ന്ന വരുമാനവും നാല് സെന്റ് പുരയിടവും മാത്രമുള്ള കുടുംബത്തിന് ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിന് യാതൊരു മാര്‍ഗവുമില്ല.
ഒന്നരമാസം മുമ്പ് പിടിപെട്ട മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് ഷാമിന്റെ കരളിന്റെ പ്രവര്‍ത്തനം തകരാറിലായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നാല് ദിവസമായി അമൃത ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കരള്‍മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇപ്പോള്‍, ഒരുലക്ഷത്തിലധികം രൂപ ചെലവായി. അമ്മ മിനിയുടെ കരള്‍ ഷാമിന് അനുയോജ്യമെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ആകെ സമ്പാദ്യമായ നാലുസെന്റ് പുരയിടത്തില്‍ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ നിര്‍മിച്ചു നല്‍കിയ ചെറിയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.
ടാപ്പിങ്‌തൊഴിലാളിയായ ഷൈജുവിന്റെ തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഭാര്യ മിനിയും രോഗിയാണ്. ഇവരെ സഹായിക്കാന്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചികിത്സാ സഹായത്തിനായി വിപുലമായ ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ യോഗം സംഘടിപ്പിക്കും.
ഫോണ്‍: 9947474400.






സേവന നികുതി ഏര്പെടുത്താനുള്ള നീകത്തില്നിന്നെ സര്കാര്പിന്തിരിയണം: മാത്യു പുല്ലട്ടില്തരകന്


: കഴിഞ്ഞ ദിവസങ്ങളില്‍ ദോഹയില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ തിപിടിത്തത്തില്‍ മരണ പെട്ടവരോടുള്ള ആദര സൂചകമായി അനുശോചന യോഗവും പൊതുസുരക്ഷ ബോധവല്‍കരണ ക്ലാസും മലയാളി കൂട്ടായിമയുടെ

ദോഹ : മലയാളി കൂട്ടയിമയുടെ ആഭിമുഖ്യത്തില്‍ സുരക്ഷ 2012 എന്നാ പ്രോഗ്രാമും കുടുംബ സഘമവും

ദോഹ AL OSURA ഹാളില്‍ വെച്ച് നടത്ത പെട്ടു യോഗത്തില്‍ മുഹമ്മദ്‌ ഫൈസല്‍ പട്ടാമ്പി അദ്ധ്യഷധ വഹിച്ചു.

സേവന നികുതി ഏര്‍പെടുത്താനുള്ള നീകത്തില്‍ നിന്നെ സര്‍കാര്‍ പിന്തിരിയണം എന്നും

അല്ലാത്ത പഷം മറ്റു പ്രവാശി സംഘടനകളുമായി

ആലോചിച് സമര പരിപാടികളുമായി

മുന്നോട്ടെ പോകുമെന്നെ യോഗം ഉത്ഘാടനം ചെയ്തെ മലയാളി കൂട്ടയിമ കന്വ്നീര്‍ മാത്യു പുല്ലിഅട്ടെല് തരകന്‍ അറിയിച്ചു

ജീവ കരുന്ന്യ പ്രവര്‍ത്തനത്തിന്റെ ആദ്യ തുക പാലക്കാട്‌ ജില്ലയിലെ നിര്‍ധന കുടുംബത്തിനെ കയ്മാരും
.തുടര്‍ന്ന്‍ സജി ജോസഫ്‌ ,അരവിന്ദ് ,ബിനു റാഫേല്‍,സുനില്‍ അടൂര്‍ ,ഷിജിത്ത് സി,ഫിറോസ്‌,രാകേഷ്,അരുണ്‍,രാജേഷ്കെആര്‍എന്നിവര്‍ സംസാരിച്ചു ,തുടര്‍ന്ന്‍ കലാഭവന്‍ അനഷാദ് ടീമും അവതരിപിച്ച സ്റ്റേജ് ഷോയും ,മോഹനെന്‍ ,ശങ്ഹിത ഷിജിത്ത് എന്നിവരുടെ ഗാനമേളയും ,സുനില്‍ അടൂരിന്റെ കവിത പാരായണവും ,നിതിന്‍ ബോസ് സംഘവും അവതരിപിച്ച നാടന്‍ പാട്ട് നടത്തപെട്ടു

കുടുംബഘളുടെ കലാ പരിപാടിയും നടത്തപെട്ടു .





______________________________________________________________________________





ദോഹ

ആഭിമുഖ്യാതതില്‍ ന്യൂ ദോഹ ഇന്റര്‍നാഷണല്‍ ഐര്പോര്ട്ടില്‍ വച്ച നടത്തപ്പെട്ടു. ത്ല്‍യോഗത്തില്‍ മലയാളി കൂട്ടായിമ ചെയര്‍മാന്‍ ശ്രീ മുഹമ്മദ്‌ ഫൈസല്‍ പട്ടാമ്പി അദ്ദ്യക്ഷത വഹിച്ചു. മലയാളി കൂട്ടായിമ കണ്‍വീനര്‍ ശ്രീ മാത്യു പുല്ലാട്ടെല്‍ തരകന്‍ മുഖ്യ പ്രഭാഷണം നടത്തി കൂടാതെ അരുണ്‍കുമാര്‍ ,അരവിന്ദ്, വിനുരാഫെല്‍,രാജേഷ്‌ കെ ആര്‍ ,സുനില്‍ ,ഷിജിത്ത് ,അന്ശാദ് ,ഫിറോസ്‌ ,രാകേഷ് എന്നിവര്‍ പ്രസംഗിച്ചു .


തുടര്‍ന്ന്‍ 2012 ജൂണ്‍ 30 ശനി 7 pmദോഹ അല്‍ ഒസ്ര ഹാളില്‍ സുരക്ഷ 2012’ എന്നാ പ്രോഗ്രാമും കുടുംബ സംഗമവും നടത്തുവാന്‍ തീരുമാനിചിരിക്കുന്നതായി

ചെയര്‍മാന്‍ മുഹമെദ് ഫൈസല്‍ പട്ടബിയും കണ്‍വീനര്

മാത്യു പുല്ലട്ടെല്‍ തരകനും അറിയിച്ചു.



എന്ന്


അരുണ്‍ കുമാര്‍ (General Secretary)

അരവിന്ദ് GP (secretary)

No comments:

Post a Comment